ഇന്ത്യയുമായുള്ള ബന്ധം പ്രധാനം, നിജ്ജറിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരും: കാനഡ പ്രതിരോധമന്ത്രി
ന്യൂഡൽഹി∙ ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ തർക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരുമെന്നും ബ്ലയർ

ന്യൂഡൽഹി∙ ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ തർക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരുമെന്നും ബ്ലയർ വിശദീകരിച്ചു. ദ വെസ്റ്റ് ബ്ലോക്കിന് നൽകിയ അഭിമുഖത്തിലാണു ബിൽ ബ്ലയറിന്റെ പ്രതികരണം.
ഇൻഡോ-പസഫിക് സഹകരണം കാനഡയ്ക്കു നിർണായകമാണ്. ഇൻഡോ-പസഫിക് സഹകരണം തുടരാനാണു കാനഡ ആഗ്രഹിക്കുന്നത്. എന്നാൽ ഹർദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സത്യം പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞാൽ, രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ കടന്നുകയറ്റം ഉണ്ടായതിൽ പ്രതിസന്ധിയുണ്ടാവുമെന്നും ബിൽ ബ്ലയർ വ്യക്തമാക്കി.
English Summary: Canada's defence minister Bill Blair says that relationship with India is important