കോഴിക്കോട്∙ മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതാവുമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.രാജേഷിന്റെ സ്മരണാർഥം മാധ്യമം ജേണലിസ്റ്റ്സ് യൂണിയൻ ഏർപ്പെടുത്തിയ മൂന്നാമത് എൻ.രാജേഷ് സ്മാരക പുരസ്കാരനത്തിന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അർഹനായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതാവുമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.രാജേഷിന്റെ സ്മരണാർഥം മാധ്യമം ജേണലിസ്റ്റ്സ് യൂണിയൻ ഏർപ്പെടുത്തിയ മൂന്നാമത് എൻ.രാജേഷ് സ്മാരക പുരസ്കാരനത്തിന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അർഹനായി. മാധ്യമപ്രവർത്തനത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം.

മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, ദ് ഫോർത്ത് ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. 2023 ഒക്ടോബർ 5ന് രാവിലെ 10.30ന് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് അവാർഡ് സമ്മാനിക്കുമെന്ന് എംജെയു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ADVERTISEMENT

English Summary: N Rajesh Memorial Award for Thomas Jacob