പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡിയുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ടു വലയുകയാണെന്ന് രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആർഎൽഎസ്പി) അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാഹ. നിതീഷിന്റെ മുഖഭാവം കാണുമ്പോൾ തനിക്കു സഹതാപമുണ്ട്. ആർജെഡി ചക്രവ്യൂഹത്തിൽനിന്നു നിതീഷിനു രക്ഷപ്പെടാനാകുമോയെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡിയുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ടു വലയുകയാണെന്ന് രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആർഎൽഎസ്പി) അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാഹ. നിതീഷിന്റെ മുഖഭാവം കാണുമ്പോൾ തനിക്കു സഹതാപമുണ്ട്. ആർജെഡി ചക്രവ്യൂഹത്തിൽനിന്നു നിതീഷിനു രക്ഷപ്പെടാനാകുമോയെന്നു സംശയമുണ്ടെന്നും ഉപേന്ദ്ര ഖുശ്വാഹ പറഞ്ഞു.

‘‘നിതീഷ് കുമാറിന്റെ ജനതാദൾ (യു) നാശത്തിലേക്ക് നീങ്ങുകയാണ്. ജെഡിയു നിയമസഭാ അംഗബലം പ്രഭാവകാലവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്നായി കുറഞ്ഞു. മുഖ്യമന്ത്രി പദം ആർജെഡിക്കു കൈമാറാനുള്ള തയാറെടുപ്പിലാണ് നിതീഷ്. ലാലു യാദവുമായി സഖ്യമുണ്ടാക്കിയ നിതീഷിനെ സ്വന്തം സമുദായമായ കുർമികൾ കൈവിടും’’– ഉപേന്ദ്ര ഖുശ്വാഹ പ്രവചിച്ചു.

ADVERTISEMENT

English Summary: Nitish Kumar is preparing to hand over the CM post to RJD: Upendra Kushwaha