വടകര മുൻ എംഎൽഎ എം.കെ. പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട്∙ വടകര മുൻ എംഎൽഎ എം.കെ. പ്രേംനാഥ് അന്തരിച്ചു. എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു English Summary: MK Premnath passes away

കോഴിക്കോട്∙ വടകര മുൻ എംഎൽഎ എം.കെ.പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റാണ്. 2006-2011 കാലത്താണ് വടകര മണ്ഡലത്തിൽ നിന്നും സഭയിലെത്തുന്നത്.
2011 ൽ വടകരയിൽ നിന്നും വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വടകര റൂറൽ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പാപ്പനംകോട് എന്‍ജിനീയറിങ് കോളേജ് ഡയറക്ടറും സ്വതന്ത്രഭൂമി പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
English Summary: M K Premnath passes away