ആലപ്പുഴ ∙ വിൽപ്പനയ്ക്കായി 16 ലീറ്റർ വിദേശമദ്യം വീട്ടിൽ സൂക്ഷിച്ചയാളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണി എന്നയാളാണു പിടിയിലായത്. അര ലീറ്റർ വീതമുള്ള 33 കുപ്പികളാണു

ആലപ്പുഴ ∙ വിൽപ്പനയ്ക്കായി 16 ലീറ്റർ വിദേശമദ്യം വീട്ടിൽ സൂക്ഷിച്ചയാളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണി എന്നയാളാണു പിടിയിലായത്. അര ലീറ്റർ വീതമുള്ള 33 കുപ്പികളാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ വിൽപ്പനയ്ക്കായി 16 ലീറ്റർ വിദേശമദ്യം വീട്ടിൽ സൂക്ഷിച്ചയാളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണി എന്നയാളാണു പിടിയിലായത്. അര ലീറ്റർ വീതമുള്ള 33 കുപ്പികളാണു ഇയാൾ വീട്ടിൽ സൂക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു.

ഹരിപ്പാട് ചേപ്പാട്ട് ആയിരത്തിലേറെ കുപ്പി വ്യാജ ‌മദ്യം എക്സൈസിന്റെ പ്രത്യേക സംഘം പിടികൂടി. ഒരാളെ കസ്റ്റഡിയിൽ എടുത്തു. വാടകവീടു കേന്ദ്രീകരിച്ചു വ്യാജമദ്യം നിർമിച്ചു വിൽപ്പന നടത്തിയ എരിക്കാവ് സ്വദേശി സുധീന്ദ്രലാലാണു പിടിയിലായത്.

ADVERTISEMENT

English Summary: Police caught man with 16 litre liquors

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT