പൊന്നാനിയിൽ മണലുമായി വരികയായിരുന്ന തോണി മറിഞ്ഞു; ഒരാളെ കാണാതായി
പൊന്നാനി ∙ പുതുപൊന്നാനിയിൽ മണലുമായി വരികയായിരുന്ന തോണി മറിഞ്ഞ് ഒരാളെ കാണാതായി. അപകടത്തിൽ രണ്ടുപേർ നീന്തിരക്ഷപ്പെട്ടു. കടവനാട് സ്വദേശി തെരുവത്ത് ഫൈസലിനെയാണ്

പൊന്നാനി ∙ പുതുപൊന്നാനിയിൽ മണലുമായി വരികയായിരുന്ന തോണി മറിഞ്ഞ് ഒരാളെ കാണാതായി. അപകടത്തിൽ രണ്ടുപേർ നീന്തിരക്ഷപ്പെട്ടു. കടവനാട് സ്വദേശി തെരുവത്ത് ഫൈസലിനെയാണ് (37) കാണാതായത്. ഞായറാഴ്ച രാവിലെ 11നായിരുന്നു അപകടം.
പുതുപൊന്നാനി അഴിമുഖത്തുനിന്ന് മണലുമായി വരികയായിരുന്ന തോണിയാണ് പുതുപൊന്നാനി പാലത്തിനിടയിലായി അപകടത്തിൽപ്പെട്ടത്. ഫൈസലിനെ കണ്ടത്തുന്നതിനായി പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.
English Summary: Boat Sinks in Ponnani, One Missing