തൊടുപുഴ ∙ ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളിവികാരി ചുമതലയില്‍നിന്ന് താൽക്കാലികമായി മാറ്റിയെന്ന്

തൊടുപുഴ ∙ ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളിവികാരി ചുമതലയില്‍നിന്ന് താൽക്കാലികമായി മാറ്റിയെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളിവികാരി ചുമതലയില്‍നിന്ന് താൽക്കാലികമായി മാറ്റിയെന്ന് ഇടുക്കി രൂപത പത്രക്കുറിപ്പിൽ വ്യക്തമാക്കി. കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ സെന്റ്‌ തോമസ് ദേവാലയത്തിലെ വൈദികനാണ്.

ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജിയുടെ സാന്നിധ്യത്തിലാണു വൈദികൻ തിങ്കളാഴ്ച ബിജെപി അംഗത്വം സ്വീകരിച്ചത്. ആദ്യമായാണ് ഒരു വൈദികന്‍ ബിജെപി അംഗമാവുന്നതെന്ന് ബിജെപി പറഞ്ഞിരുന്നു. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ.കുര്യാക്കോസിന്റെ പ്രതികരണം.

ADVERTISEMENT

English Summary: Idukki diocese suspended priest from his duties after joining BJP

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT