പാലക്കാട്∙ കാട്ടുപന്നിക്ക് കെണി വച്ച കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി പഞ്ചായത്ത് പത്താം വാർഡിൽ രാജീവ് ജംക്‌ഷൻ പന്നിക്കുന്ന് കരൂർ പുത്തൻപുരയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി (63) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കാട്ടുപന്നിക്ക് കെണി വച്ച കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി പഞ്ചായത്ത് പത്താം വാർഡിൽ രാജീവ് ജംക്‌ഷൻ പന്നിക്കുന്ന് കരൂർ പുത്തൻപുരയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി (63) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. പറമ്പിലേക്കിറങ്ങുന്നതിനിടെ അബദ്ധത്തിൽ കമ്പിയിൽനിന്നു ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം. മീൻ വിൽക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. 

English Summary: Woman dies by electrocution in Palakkad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT