തൃശൂര്‍∙ പുത്തൂരിനടുത്ത് 4 യുവാക്കള്‍ മുങ്ങിമരിച്ചു. കൈനൂര്‍ ചിറയില്‍ ഉണ്ടായ അപകടത്തില്‍ ബിരുദ വിദ്യാര്‍ഥികളാണു മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ദുരന്തുമുണ്ടായതെന്നു പൊലീസ് അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ പുത്തൂരിനടുത്ത് 4 യുവാക്കള്‍ മുങ്ങിമരിച്ചു. കൈനൂര്‍ ചിറയില്‍ ഉണ്ടായ അപകടത്തില്‍ ബിരുദ വിദ്യാര്‍ഥികളാണു മരിച്ചത്. തൃശൂർ സെന്റ് തോമസ് കോളജിലെ 3 വിദ്യാർഥികളും സെന്റ് അലോഷ്യസ്സിലെ ഒരു വിദ്യാർഥിയാണു മരിച്ചത്. അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ (സെന്റ് തോമസ് കോളജ്) അർജ്ജുൻ (സെന്റ് അലോഷ്യസ്) എന്നിവരാണു മരിച്ചത്. ബിബിഎ ഒന്നാം വർഷ വിദ്യാർഥികളാണ്.  ഇവർ കോളജിലെത്തിയ ശേഷം ചിറയിലേക്കു നീന്താൻ പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

English Summary:

4 students drowned at Thrissur Puthoor