നിതീഷും തേജസ്വിയും ബിഹാറിനെ പാക്കിസ്ഥാനാക്കി മാറ്റാൻ ശ്രമിക്കുന്നു: ലലൻ പസ്വാൻ
പട്ന∙ ബിഹാറിനെ പാക്കിസ്ഥാനാക്കി മാറ്റാനാണു മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ശ്രമിക്കുന്നതെന്നു ജനതാദൾ (യു) വിട്ട മുതിർന്ന നേതാവ് ലലൻ പസ്വാൻ കുറ്റപ്പെടുത്തി. നവരാത്രി ആഘോഷങ്ങളിൽ ഡിജെ – ലൗഡ് സ്പീക്കർ പാട്ടു തടഞ്ഞത് അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.

നിതീഷിന്റെ ഇത്തരം നടപടികൾ ഏതു സമുദായത്തെ പ്രീണിപ്പിക്കാൻ വേണ്ടിയാണെങ്കിലും തിരിച്ചടിയാകും ഫലമെന്നു ലലൻ പസ്വാൻ മുന്നറിയിപ്പു നൽകി. ജെഡിയു സനാതന ധർമ വിരുദ്ധ രാഷ്ട്രീയമാണു നടപ്പാക്കാൻ ശ്രമിക്കുന്നത്. ബിഹാറിനെ പാക്കിസ്ഥാനാക്കി മാറ്റാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.