കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തില്ല: സി.വി. വർഗീസിനെതിരെ കെ.കെ. ശിവരാമൻ
തൊടുപുഴ (ഇടുക്കി)∙ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഎം ഇടുക്കി സെക്രട്ടറി സി.വി. വർഗീസിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തില്ലെന്ന് കെ.കെ. ശിവരാമൻ പറഞ്ഞു. വൻകിടക്കാരെ ഒഴിപ്പിക്കും. ഇത് സിപിഎമ്മും സിപിഐയും ഉൾപ്പെടുന്ന മുന്നണിയുടെ

തൊടുപുഴ (ഇടുക്കി)∙ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഎം ഇടുക്കി സെക്രട്ടറി സി.വി. വർഗീസിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തില്ലെന്ന് കെ.കെ. ശിവരാമൻ പറഞ്ഞു. വൻകിടക്കാരെ ഒഴിപ്പിക്കും. ഇത് സിപിഎമ്മും സിപിഐയും ഉൾപ്പെടുന്ന മുന്നണിയുടെ നയമാണെന്നും കെ.കെ. ശിവരാമൻ പറഞ്ഞു. ഒഴിപ്പിക്കരുതെന്ന ആവശ്യവുമായി ജില്ലാ കലക്ടറെ വിളിച്ചിട്ടു കാര്യമില്ലെന്നും കെ.കെ. ശിവരാമൻ പറഞ്ഞു.