ഡോ.ബി.അനന്തകൃഷ്ണൻ കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലർ
തൃശൂർ∙ കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലറായി ഡോ.ബി.അനന്തകൃഷ്ണനെ നിയമിച്ചു. ചാൻസലർ മല്ലികാ സാരാഭായിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശ പ്രകാരമാണ് നിയമനം. ഹൈദരാബാദ് കേന്ദ്ര സർവകലാശാല തിയറ്റർ വിഭാഗം മേധാവിയായിരുന്നു.കഴിഞ്ഞ ഒന്നര വർഷമായി കാലടി സർവകലാശാവ വിസിക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ

തിരുവനന്തപുരം∙ കേരള കലാമണ്ഡലം വൈസ് ചാൻസലറായി പ്രഫ.ബി.അനന്തകൃഷ്ണനെ ചാൻസലർ ഡോ.മല്ലിക സാരാഭായ് നിയമിച്ചു. ഹൈദരബാദ് സർവകലാശാലയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷന്റെ തലവനാണ് അനന്തകൃഷ്ണൻ. ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിലെ അക്കാദമിക് കമ്മറ്റികളിലെയും ബോർഡുകളിലെയും അംഗമാണ്.
ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് തിയറ്റർ റിസർച്ചിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സൊസൈറ്റി ഫോർ തിയറ്റർ റിസർച്ചിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഒന്നര വർഷമായി കാലടി സർവകലാശാല വിസിക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ അധിക ചുമതല.