കൊയിലാണ്ടി സബ് ജയിലില്‍നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി വലയിൽ; പിടിയിലായത് പൂനൂരിൽവച്ച്
കൊയിലാണ്ടി∙ കൊയിലാണ്ടി സബ് ജയിലില്‍നിന്നും റിമാന്‍ഡില്‍ കഴിയുന്ന പ്രതി ചാടിപ്പോയി. ഇന്നു രാവിലെ 7 മണിയോടെയാണ് സംഭവം. കളവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബാലുശേരി സ്വദേശി അനസാണ് ചാടിപ്പോയത്. ജയില്‍ മതിലിന്റെ കോടതിയോട് അടുത്തുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടിയാണ് ഇയാള്‍ ചാടിപ്പോയതെന്നാണ് വിവരം.

കൊയിലാണ്ടി∙ കോഴിക്കോട് കൊയിലാണ്ടി സബ് ജയിലില്‍നിന്നും ചാടിപ്പോയ റിമാന്‍ഡ് പ്രതിയെ പിടികൂടി. ബാലുശേരി സ്വദേശി അനസിനെയാണ് പൂനൂരിൽവച്ച് ജയിൽ ജീവനക്കാർ തന്നെ പിടികൂടിയത്. മോഷണക്കേസിൽ റിമാൻഡിലിരിക്കെ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് അനസ് ജയിൽ ചാടിയത്. ജയില്‍ മതിലിന്റെ കോടതിയോടു ചേർന്നുള്ള ഉയരം കുറഞ്ഞ ഭാഗത്തു കൂടിയാണ് ഇയാള്‍ ചാടിപ്പോയതെന്നാണു സൂചന. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂനൂരിൽവച്ച് അനസ് പിടിയിലായത്.