മുംബൈയിൽ ബഹുനില കെട്ടിടത്തിനു തീപിടിച്ചു; രണ്ടു പേർ മരിച്ചു, മൂന്നു പേർക്ക് പൊള്ളൽ
മുംബൈ ∙ മുംബൈ ബോരിവാലിയിലെ എട്ടുനില കെട്ടിടത്തിനു തീപിടിച്ച് രണ്ടുപേർ മരിച്ചു. സംഭവത്തിൽ മൂന്നുപേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ നാല് ഫയര്‍ എൻജിനുകൾ സ്ഥലത്ത് എത്തി തീ അണച്ചു.

മുംബൈ ∙ മുംബൈ ബോരിവാലിയിൽ എട്ടുനില കെട്ടിടത്തിനു തീപിടിച്ച് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് പൊള്ളലേറ്റു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ നാല് ഫയര്‍ എൻജിനുകൾ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.
മഹാവീർ നഗറിലെ പവൻധാം വീണ സന്തൂർ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്ളാറ്റിൽ തിങ്കളാഴ്ച ഉച്ചയോടെ തീപടരുകയായിരുന്നു. ഇലക്ട്രിക് വയറിങ്ങിനു തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കുകൂടി വ്യാപിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.