സുരേഷ് ഗോപി ട്രാക്ക് തെറ്റി സഞ്ചരിക്കുന്നു; മാധ്യമപ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തിൽ കെ. മുരളീധരൻ
കോഴിക്കോട്∙ മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ച് സംസാരിച്ചതിൽ സുരേഷ് ഗോപിക്കെതിരെ കെ. മുരളീധരൻ എംപി. സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ട്രാക്ക് തെറ്റിയാണ്. എന്തുചെയ്യുമ്പോഴും സൂക്ഷിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു. ‘‘അദ്ദേഹം ചെയ്യുന്ന ഒരു കാര്യവും ഇപ്പോൾ ശരിയല്ല. അടുത്തകാലത്തെല്ലാം അദ്ദേഹം

കോഴിക്കോട്∙ മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ച് സംസാരിച്ചതിൽ സുരേഷ് ഗോപിക്കെതിരെ കെ. മുരളീധരൻ എംപി. സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ട്രാക്ക് തെറ്റിയാണ്. എന്തുചെയ്യുമ്പോഴും സൂക്ഷിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.
‘‘അദ്ദേഹം ചെയ്യുന്ന ഒരു കാര്യവും ഇപ്പോൾ ശരിയല്ല. അടുത്തകാലത്തെല്ലാം അദ്ദേഹം ട്രാക്ക് തെറ്റിയാണ് സഞ്ചരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ സംഭവം. അതിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല. എല്ലാ കാര്യങ്ങളും സൂക്ഷിച്ച് ചെയ്യണം.’’– കെ. മുരളീധരന്‍ പറഞ്ഞു.