കോഴിക്കോട്∙ വിദ്യാർഥികളുടെ പരാതികളിൽ ബസ് ജീവനക്കാര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടും തലശ്ശേരിയിലും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വിദ്യാർഥികളുടെ പരാതികളിൽ ബസ് ജീവനക്കാര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടും തലശ്ശേരിയിലും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-തൊട്ടില്‍പ്പാലം, തലശ്ശേരി റൂട്ടുകളില്‍ ഓടുന്ന ബസുകൾ ആണ് പണിമുടക്കുന്നത്.

തൊട്ടില്‍പാലം റൂട്ടില്‍ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൊക്ലി പൊലീസും തൃശൂർ-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ തേഞ്ഞിപ്പാലം സ്റ്റേഷനിലുമാണു പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. മതിയായ അന്വേഷണം നടത്താതെയാണു പൊലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതേത്തുടര്‍ന്നാണു പണിമുടക്ക്.

ADVERTISEMENT

കണ്ണൂർ-തലശ്ശേരി-കരിയാട് റൂട്ടിലോടുന്ന സീന ബസിലെ കണ്ടക്ടറെ പോക്സോ കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. തലശ്ശേരിയിൽ രാവിലെ സർവീസ് നടത്തിയ ബസുകളെ സ്റ്റാൻഡിൽ തൊഴിലാളികൾ തടഞ്ഞു. വിദ്യാർഥികളുടെ പാസ് സംബന്ധിച്ച തർക്കത്തിൽ പോക്സോ കേസ് എടുത്തുവെന്നാണു തൊഴിലാളികളുടെ പരാതി.

English Summary:

Strike by private buses in Kozhikode and Kannur