പാലക്കാട്∙ എടത്തനാട്ടുകര ഉപ്പുകുളം ഓലപ്പാറ വെള്ളാട്ടി മലയുടെ ഭാഗത്തു സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ഇന്നു രാവിലെ 6 മണിയോടെ ടാപ്പിങിന് എത്തിയ സ്ഥലം ഉടമയാണ് ആനയുടെ ജഡം കണ്ടത്. ഏകദേശം 6-7 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയാണു ചരിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ എടത്തനാട്ടുകര ഉപ്പുകുളം ഓലപ്പാറ വെള്ളാട്ടി മലയുടെ ഭാഗത്തു സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ഇന്നു രാവിലെ 6 മണിയോടെ ടാപ്പിങിന് എത്തിയ സ്ഥലം ഉടമയാണ് ആനയുടെ ജഡം കണ്ടത്. ഏകദേശം 6-7 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയാണു ചരിഞ്ഞത്. തിരുവിഴാംകുന്നു ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും ഡപ്യൂട്ടി റേഞ്ചറും സംഘവും സ്ഥലത്തേക്കു തിരിച്ചു.

English Summary:

Elephant dead body found in rubber estate in Palakkad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT