ലണ്ടൻ∙ യുകെയിലെ ബർമിങ്ങാമിലെ മക് ഡോണാൾഡ്സ് റസ്റ്ററന്റിലേക്ക് ജീവനുള്ള എലികളെ തുറന്നുവിട്ടയാൾ അറസ്റ്റിൽ. കാറിൽ പെട്ടി നിറയെ എലികളുമായി എത്തിയ ഇയാൾ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ ആളുകൾക്കിടയിലേക്ക് എലികളെ

ലണ്ടൻ∙ യുകെയിലെ ബർമിങ്ങാമിലെ മക് ഡോണാൾഡ്സ് റസ്റ്ററന്റിലേക്ക് ജീവനുള്ള എലികളെ തുറന്നുവിട്ടയാൾ അറസ്റ്റിൽ. കാറിൽ പെട്ടി നിറയെ എലികളുമായി എത്തിയ ഇയാൾ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ ആളുകൾക്കിടയിലേക്ക് എലികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യുകെയിലെ ബർമിങ്ങാമിലെ മക് ഡോണാൾഡ്സ് റസ്റ്ററന്റിലേക്ക് ജീവനുള്ള എലികളെ തുറന്നുവിട്ടയാൾ അറസ്റ്റിൽ. കാറിൽ പെട്ടി നിറയെ എലികളുമായി എത്തിയ ഇയാൾ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ ആളുകൾക്കിടയിലേക്ക് എലികളെ തുറന്നുവിടുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

തലയിൽ പലസ്തീൻ പതാക കെട്ടിയ ആളാണ് എലികളെ തുറന്നുവിട്ടത്. മുപ്പത്തിരണ്ടുകാരനായ പലസ്തീൻ അനുകൂലിയാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പങ്കുള്ള മുപ്പതുകാരനെ തിരയുകയാണെന്നും പൊലീസ് അറിയിച്ചു. മക് ഡൊണാൾഡ്സിന്റെ റസ്റ്ററന്റിലേക്ക് എലികളെ തുറന്നുവിടുന്ന മറ്റൊരു വിഡിയോയും പുറത്തു വന്നു.   

ADVERTISEMENT

ഇസ്രയേൽ സൈന്യത്തിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മക് ഡൊണാൾഡ്സ് റസ്റ്ററന്റുകൾ ഇസ്രയേലിൽ ഭക്ഷണം സംഭാവന ചെയ്തതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.  

English Summary:

UK Man Arrested For Releasing Live Rats In McDonald's