തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഹാജരാകാൻ നിർദേശിച്ച് സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. ഈ മാസം 14ന് രാവിലെ കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാനാണ് നിർദേശിച്ചിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഹാജരാകാൻ നിർദേശിച്ച് സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. ഈ മാസം 14ന് രാവിലെ കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാനാണ് നിർദേശിച്ചിട്ടുള്ളത്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സി.കെ.ജാനുവിനു പണം നൽകിയെന്ന കേസിലാണ് അന്വേഷണം.

English Summary:

Crime Branch to interrogate BJP Leader K Surendran on Election Bribery Case