തൊടുപുഴ∙ കനത്ത മഴയിൽ ഇടുക്കി ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്. റോയി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസമെന്നാണ് വിവരം. ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ ഭിത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ കനത്ത മഴയിൽ ഇടുക്കി ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്. റോയി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസമെന്നാണ് വിവരം. ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. 

ശാന്തൻപാറ പേത്തൊട്ടിയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ സ്ഥലം. (ചിത്രം: റെജു അർണോൾഡ് ∙ മനോരമ)

അതേസമയം, പേത്തൊട്ടി ദളം ഭാഗത്ത് ഇന്നലെ രാത്രി 9നുണ്ടായ ഉരുൾപൊട്ടലിൽ കച്ചറയിൽ മിനിയുടെ വീടിന് കേടുപാടുണ്ടായി. വീടിനുള്ളിലേക്ക് മലവെള്ളം ഒഴുകിയെത്തുകയായിരുന്നു. ഏലത്തോട്ടത്തിനു നടുവിലാണ് വീട്. മുറ്റത്തുവച്ചിരുന്ന സ്കൂട്ടറിനും കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.