പാലക്കാട്∙ വിനോദ യാത്രക്കിടെ മലയാളി വിദ്യാർഥിനി മൈസൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ്

പാലക്കാട്∙ വിനോദ യാത്രക്കിടെ മലയാളി വിദ്യാർഥിനി മൈസൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ വിനോദ യാത്രക്കിടെ മലയാളി വിദ്യാർഥിനി മൈസൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി മുണ്ടൊളി ഷാരത്തുപറമ്പിൽ ശ്രീസയനയാണ് മരിച്ചത്. 

തിങ്കളാഴ്ച്ച രാത്രിയാണ് ശ്രീസയനയ്ക്ക് ഹൃദയാഘാതമുണ്ടായത്. മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് ബസുകളിലായി 135 വിദ്യാർഥികളും 15 അധ്യാപകരും ഉൾപ്പെടെ 150 പേരാണ് യാത്ര പോയത്. 

English Summary:

Heart attack: Malayali student from Palakkad dies in Mysore