ലീഗിന്റെ പിന്നാലെ നടക്കുന്ന സിപിഎമ്മുകാർ ആദ്യം എം.വി.രാഘവനോടു മാപ്പു പറയണം: ചെന്നിത്തല
തിരുവനന്തപുരം ∙ മുസ്‌ലിം ലീഗിന്റെ പിന്നാലെ ഇപ്പോൾ ഇരുകയ്യും നീട്ടി നടക്കുന്ന സിപിഎമ്മുകാർ ആദ്യം എം.വി.രാഘവനോടു മാപ്പു പറയണമെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലീഗിനോടു സഖ്യമാകുന്നതിനെക്കുറിച്ചു സംസാരിച്ചതിനു സിപിഎം ആദ്യം രാഘവനെ പുറത്താക്കി. പിന്നാലെ അദ്ദേഹത്തെ ക്രൂരമായി

തിരുവനന്തപുരം ∙ മുസ്‌ലിം ലീഗിന്റെ പിന്നാലെ ഇപ്പോൾ ഇരുകയ്യും നീട്ടി നടക്കുന്ന സിപിഎമ്മുകാർ ആദ്യം എം.വി.രാഘവനോടു മാപ്പു പറയണമെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലീഗിനോടു സഖ്യമാകുന്നതിനെക്കുറിച്ചു സംസാരിച്ചതിനു സിപിഎം ആദ്യം രാഘവനെ പുറത്താക്കി. പിന്നാലെ അദ്ദേഹത്തെ ക്രൂരമായി വേട്ടയാടുകയായിരുന്നു.
കോൺഗ്രസാണ് അദ്ദേഹത്തെ സംരക്ഷിച്ചത്. അവസാനകാലത്തു രാഘവൻ സിപിഎമ്മിനൊപ്പം ആയിരുന്നെന്നു വ്യാജമായി പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിനോടുള്ള തന്റെ നിലപാടു രാഘവൻ ഒരിക്കലും മാറ്റിയിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. എംവിആർ ട്രസ്റ്റിന്റെ എംവിആർ സ്മാരക പുരസ്കാരം മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖരനു സമ്മാനിക്കുകയായിരുന്നു അദ്ദേഹം.