ഒപിഎസിന് തിരിച്ചടി; അണ്ണാഡിഎംകെ പേര്, പതാക, ചിഹ്നം ഉപയോഗിക്കരുതെന്ന് കോടതി
ചെന്നൈ ∙ പാർട്ടിക്കു പുറത്തായതിനു പിന്നാലെ, അണ്ണാഡിഎംകെയുടെ പേര്, പതാക, ചിഹ്നം, ലെറ്റർഹെഡ് എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ഒ.പനീർസെൽവത്തെ മദ്രാസ് ഹൈക്കോടതി വിലക്കി. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയുടെ ഹർജിയിലാണു നടപടി.

ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും തന്നെ അംഗീകരിച്ചിരിക്കെ, പാർട്ടി കോ-ഓർഡിനേറ്ററാണെന്ന് പനീർശെൽവം അവകാശപ്പെടുന്നത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് എടപ്പാടി ഹർജിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം പനീർസെൽവം പക്ഷം ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് എൻ.സതീഷ്കുമാർ അനുവദിച്ചില്ല.