ചെന്നൈ ∙ തന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടാളികളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട് 5 ദിവസം പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.വി.വേലു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശോധനയ്‌ക്കു ശേഷം, ആദായനികുതി വകുപ്പ് ഭീഷണിപ്പെടുത്തുകയും കുടുംബത്തെയും ജീവനക്കാരെയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി വേലു ആരോപിച്ചു. തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നോ വസതികളിൽനിന്നോ മക്കളുടേതിൽനിന്നോ ഒന്നും വകുപ്പ് പിടിച്ചെടുത്തിട്ടില്ല. ഡിഎംകെ ഭരിക്കുന്നതിനാലാണ് തിരച്ചിൽ നടക്കുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Income Tax Raid