കോട്ടയം ∙ മൂന്നിലവ് റബർ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. രാത്രി ഏഴുമണിയോടെയാണു സംഭവം. ലോഡ് കയറ്റി നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ചു. ഗോഡൗണിലേക്കും ജീവനക്കാർ താമസിക്കുന്ന സ്ഥലത്തേക്കും തീപടർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാ യൂണിറ്റെത്തി. കടപുഴ പാലം തകർന്നു കിടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള യൂണിറ്റിന് ഇതുവഴി വരാൻ കഴിഞ്ഞില്ല. തുടർന്നു 10 കിലോമീറ്ററോളം സഞ്ചരിച്ചു നെല്ലാപ്പാറ മേച്ചാൽ വഴിയാണ് വാഹനം ഫാക്ടറിക്കു സമീപം എത്തിയത്.

English Summary:

Fire broke out in Latex Factory