നെഹ്റു മാലയിട്ടതിനാല്‍ ഊരുവിലക്ക് നേരിടേണ്ടി വന്ന ബുധ്നി അന്തരിച്ചു
ന്യൂഡൽഹി∙ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിവാഹം ചെയ്തുവെന്ന ആരോപണം നേരിട്ട ബുധ്നി മെജാൻ (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജാർഖണ്ഡിലെ ധന്‍ബാദിലെ പാഞ്ചേത്തിലായിരുന്നു അന്ത്യം. പാഞ്ചേത്തിലായിരുന്നു സംസ്കാരവും.

1959 ഡിസംബര്‍ 6ന് ദാമോദര്‍ നദിയിലെ ഡാം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നെഹ്റുവിനെ ബുധ്നി മാലയിട്ട് സ്വീകരിക്കുകയും നെഹ്റു ആ മാല ബുധ്നിക്ക് തിരിച്ച് ഇട്ടുനല്‍കുകയും ചെയ്തിരുന്നു. നെഹ്റുവും ബുധ്നിയും ചേര്‍ന്നായിരുന്നു ഡാം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.
എന്നാല്‍, നെഹ്റുവിന് മാലയിട്ടത് ചൂണ്ടിക്കാട്ടി സാന്താള്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട ബുധ്നി ഊരുവിലക്ക് നേരിട്ടു. ബുധ്നിയുടെ ജീവിതം അറിഞ്ഞ രാജീവ് ഗാന്ധി ദാമോദര്‍വാലി കോര്‍പറേഷനില്‍ ജോലി നല്‍കിയിരുന്നു.