ഉന്നാവ്∙ ഉത്തര്‍പ്രദേശിൽ പെഡസ്റ്റൽ ഫാനിൽനിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങളായ നാല് കുട്ടികൾ മരിച്ചു. ലൽമൻ ഖേദ ഗ്രാമത്തിലെ വീരേന്ദ്രകുമാറിന്‍റെ മക്കളായ മായങ്ക് (9), സഹോദരന്‍

ഉന്നാവ്∙ ഉത്തര്‍പ്രദേശിൽ പെഡസ്റ്റൽ ഫാനിൽനിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങളായ നാല് കുട്ടികൾ മരിച്ചു. ലൽമൻ ഖേദ ഗ്രാമത്തിലെ വീരേന്ദ്രകുമാറിന്‍റെ മക്കളായ മായങ്ക് (9), സഹോദരന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നാവ്∙ ഉത്തര്‍പ്രദേശിൽ പെഡസ്റ്റൽ ഫാനിൽനിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങളായ നാല് കുട്ടികൾ മരിച്ചു. ലൽമൻ ഖേദ ഗ്രാമത്തിലെ വീരേന്ദ്രകുമാറിന്‍റെ മക്കളായ മായങ്ക് (9), സഹോദരന്‍ ഹിമാങ്ക് (6), സഹോദരിമാരായ ഹിമാന്‍ഷി (8), മന്‍സി(5) എന്നിവരാണ് മരിച്ചത്.

വീടിനുള്ളില്‍ കളിക്കുന്നതിനിടെ കുട്ടികളിലൊരാള്‍ ഫാനിന്‍റെ വയറില്‍ തൊട്ടു. കരച്ചില്‍ കേട്ട് ഓടിയെത്തിയ മറ്റ് സഹോദരങ്ങള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ ഷോക്കേല്‍ക്കുകയായിരുന്നു. സംഭവ സമയത്ത് കുട്ടികളുടെ മാതാപിതാക്കള്‍ കൃഷിയിടത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ മക്കള്‍ ചലനമറ്റ് കിടക്കുന്നതാണു കണ്ടത്.

ADVERTISEMENT

കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ലഭ്യമാക്കും. സംഭവത്തെക്കുറിച്ച് ബരസ്വാഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

Four minor siblings electrocuted in Uttar Pradesh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT