ആലപ്പുഴ ബൈപ്പാസിൽ മിനിബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപ്പേർക്ക് പരുക്ക്
ആലപ്പുഴ∙ ബൈപ്പാസിൽ മിനിബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നിരവവധിപ്പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. മുന്നിൽ പോയ കാർ പെട്ടന്ന് ബ്രേക്കിട്ടപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പൊലീസും അഗ്നിരക്ഷാ

ആലപ്പുഴ∙ ബൈപ്പാസിൽ മിനിബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നിരവവധിപ്പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.
മുന്നിൽ പോയ കാർ പെട്ടന്ന് ബ്രേക്കിട്ടപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.