തലശ്ശേരി∙ പാനൂർ പൂക്കോത്ത് കടയിൽ ബാഗ് നന്നാക്കാനെത്തിയ 17 വയസ്സുളള പെൺകുട്ടിയുടെ കവിളിൽ ചുംബിച്ച് അപമര്യാദയായി പെരുമാറി എന്ന കേസിൽ കടയുടമ കൈവേലിക്കലിലെ സി.കെ. സജുവിനെ മൂന്ന് വർഷം കഠിന തടവിനും പതിനായിരം രൂപ പിഴ അടയ്ക്കാനും അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ പാനൂർ പൂക്കോത്ത് കടയിൽ ബാഗ് നന്നാക്കാനെത്തിയ 17 വയസ്സുളള പെൺകുട്ടിയുടെ കവിളിൽ ചുംബിച്ച് അപമര്യാദയായി പെരുമാറി എന്ന കേസിൽ കടയുടമ കൈവേലിക്കലിലെ സി.കെ. സജുവിനെ മൂന്ന് വർഷം കഠിന തടവിനും പതിനായിരം രൂപ പിഴ അടയ്ക്കാനും അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണം.

2018 ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് സംഭവം. പ്രതി നടത്തുന്ന കടയിൽ ബാഗ് നന്നാക്കാൻ എത്തിയ കുട്ടിയോടായിരുന്നു അതിക്രമം.

ADVERTISEMENT

പാനൂർ എസ്ഐയായിരുന്ന കെ. സന്തോഷ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ബാംസുരി ഹാജരായി.

English Summary:

Thalassery Shop Owner Sentenced in Minor's Assault Case, Imprisonment and Fine Levied