ബെംഗളൂരു∙ വിമർശനം ശക്തമായതോടെ ബെംഗളൂരുവിൽ നടക്കുന്ന പോത്തോട്ട മത്സരമായ കമ്പളയിലെ അതിഥികളുടെ പട്ടികയിൽ നിന്ന്, ലൈംഗികാതിക്രമ കേസുകളിലെ പ്രതിയായ ബിജെപി എംപി ബ്രിജ്‌ഭൂഷനെ ഒഴിവാക്കി. നവംബർ 25,26 തീയതികളിൽ നടക്കുന്ന മത്സരത്തിന്റെ ഭാഗമായി ഗുസ്തി താരങ്ങളെ ആദരിക്കുന്നതിനാണ് ബ്രിജ്ഭൂഷനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ വിമർശനം ശക്തമായതോടെ ബെംഗളൂരുവിൽ നടക്കുന്ന പോത്തോട്ട മത്സരമായ കമ്പളയിലെ അതിഥികളുടെ പട്ടികയിൽ നിന്ന്, ലൈംഗികാതിക്രമ കേസുകളിലെ പ്രതിയായ ബിജെപി എംപി ബ്രിജ്‌ഭൂഷനെ ഒഴിവാക്കി. നവംബർ 25,26 തീയതികളിൽ നടക്കുന്ന മത്സരത്തിന്റെ ഭാഗമായി ഗുസ്തി താരങ്ങളെ ആദരിക്കുന്നതിനാണ് ബ്രിജ്ഭൂഷനെ ക്ഷണിച്ചിരുന്നത്. 

എന്നാൽ വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 2 കേസുകളിലെ പ്രതിയായ ബ്രിജ്ഭൂഷനെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനം ഉയരുകയായിരുന്നു. എംപിയുടെ പേരു നീക്കി പുതിയ ക്ഷണപത്രം പുറത്തിറക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റും കോൺഗ്രസ് എംഎൽഎയുമായ അശോക് റായ് അറിയിച്ചു.

English Summary:

After backlash, Kambala organisers drop Brij Bhushan’s name from list of invitees

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT