താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്കു മറിഞ്ഞു; അപകടത്തിൽപ്പെട്ടത് 5 പേർ
താമരശേരി∙ താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്കു മറിഞ്ഞു. വയനാട് സ്വദേശികളായ അഞ്ചുപേര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേരെ പുറത്തെടുത്തു. രണ്ടാംവളവിനു താഴെയാണ് അപകടം ഉണ്ടായത്. മുക്കത്തുനിന്ന് അഗ്നിശമന സേന എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ

താമരശേരി∙ താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്കു മറിഞ്ഞു. വയനാട് സ്വദേശികളായ അഞ്ചുപേര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേരെ പുറത്തെടുത്തു.
രണ്ടാംവളവിനു താഴെയാണ് അപകടം ഉണ്ടായത്. മുക്കത്തുനിന്ന് അഗ്നിശമന സേന എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.