ചെന്നൈ ∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് യഥാർഥ ഭക്തിയില്ലെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ വസ്തുവകകൾ മോഷ്ടിച്ച് വിദേശത്തു വിൽക്കുന്നതായുള്ള കേന്ദ്രമന്ത്രിയുടെ ആരോപണത്തിനു മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരിഹാസം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിൽപനയിലൂടെ ലഭിക്കുന്ന പണം ആർക്കാണ് ലഭിക്കുന്നതെന്ന് അറിയില്ലെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമിയടക്കം 5500 കോടി രൂപയുടെ വസ്തുവകകൾ തിരിച്ചു പിടിച്ച ദ്രാവിഡ സർക്കാരാണ് തന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English Summary:

MK Stalin responds to Nirmala Sitharaman's temple fund charges

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT