തിരുവനന്തപുരം∙ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രീമിയം തുകയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമന് പൊലീസ് സഹകരണ സംഘം നിവേദനം നൽകി. പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷൂറൻസിനു ഇതുസംബന്ധിച്ച നിർദേശം നൽകണമെന്നും പൊലീസ് സഹകരണ സംഘം മന്ത്രിക്കു സമർപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രീമിയം തുകയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമന് പൊലീസ് സഹകരണ സംഘം നിവേദനം നൽകി. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസിനു ഇതുസംബന്ധിച്ച നിർദേശം നൽകണമെന്നും പൊലീസ് സഹകരണ സംഘം മന്ത്രിക്കു സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. പൊലീസ് ഉദ്യോഗസ്ഥരുടെ വിഷയമായതിനാൽ ഇൻഷുറൻസ് കമ്പനിയോട് പ്രത്യേകം നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

പ്രീമിയം തുകയുടെ 162 ശതമാനത്തിലധികം ക്ലെയിമുകൾ ഉണ്ടായ സാഹചര്യത്തിലാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയം തുക വർധിപ്പിച്ചത്. പ്രീമിയമായി അടച്ച തുകയേക്കാൾ ഇരട്ടിയോളം തുകയാണ് അംഗങ്ങൾക്ക് ക്ലെയിമായി കഴിഞ്ഞ നാലു വർഷങ്ങളിലും നൽകിയത്.പൊലീസ് ഉദ്യോഗസ്ഥർക്കായി  കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട പരിരക്ഷലഭ്യമാക്കുന്ന ഈ സവിശേഷ പദ്ധതിക്ക് സർക്കാരിന്റെ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു  സഹകരണസംഘം ഭാരവാഹികൾ അറിയിച്ചു. 

English Summary:

Police Cooperative Society's Petition About Health Insurance