കുസാറ്റ് അപകടം: തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
കൊച്ചി∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നാളെ നടക്കാനിരുന്ന (27/11/23) എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. ശനിയാഴ്ച നടന്ന അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചതിനെ തുടർന്നാണു പരീക്ഷകൾ മാറ്റിവച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.