പന്തളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു
പത്തനംതിട്ട∙ പന്തളം എം.സി. റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആവണീശ്വരം അൽത്താഫ് മൻസിലിൽ അൽത്താഫ്(25) ആണ് മരിച്ചത്. എംഎം ജംക്‌ഷനിൽ പിക്കപ്പ് വാനിനു പിന്നില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്.