തൃശൂർ∙ 30 വർഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. ബംഗാൾ സ്വദേശി ദിലീപ് കുമാർ ആണ് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പിടിയിലായത്. ‘ഓപ്പറേഷൻ വ്യാജ’ന്റെ ഭാഗമായായിരുന്നു ആരോഗ്യവകുപ്പിന്റെ പരിശോധന. കിഴക്കുംപാട്ടുകരയിലായിരുന്നു ക്ലിനിക് നടത്തിയിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Fake doctor held in Thrissur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT