സംവരണ ഭേദഗതി മൗലികാവകാശ ലംഘനം; പട്ന ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി
പട്ന ∙ ബിഹാറിൽ സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 75% സംവരണം നടപ്പിലാക്കുന്ന സംവരണ ഭേദഗതി നിയമങ്ങൾക്കെതിരെ പട്ന ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. സംവരണം ഉയർത്തിയ നടപടി മൗലികാവകാശ ലംഘനമാണെന്ന് ആരോപിച്ചാണ് നമൻ ശ്രേഷ്ഠ്, ഗൗരവ് കുമാർ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.

സംവരണം ഉയർത്തി ബിഹാർ സർക്കാർ വിജ്ഞാപനം ഇറക്കിയതിനു പിന്നാലെയാണ് നിയമഭേദഗതി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നത്. ബിഹാർ സർക്കാർ നടത്തിയ ജാതി സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ജാതി സംവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്താൻ തീരുമാനിച്ചത്. സാമ്പത്തിക സംവരണം പത്തു ശതമാനമായി തുടരും.