പത്തനംതിട്ട∙ ശബരിമല സന്നിധാനത്ത് ഭക്‌തിയുടെയും ശരണം വിളികളുടെയും നിറവിൽ അയ്യപ്പന് കാർത്തിക ദീപക്കാഴ്ച. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലായി ഒരുക്കിയ മണ്ഡപത്തിൽ കാർത്തിക ദീപക്കാഴ്ച തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് വിളക്ക് തെളിയിച്ച് തുടക്കമിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർന്ന് മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി, കീഴ്ശാന്തി നാരായണൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു, പിആർഒ സുനിൽ അരുമാനൂർ, സന്നിധാനം പൊലീസ് സ്പെഷൽ ഓഫീസർ ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ എബ്രാതിരി തുടങ്ങിയവർ വിളക്കുകൾ തെളിയിച്ചു.  ബാലകൃഷ്ണൻ എബ്രാതിരിയുടെ നേതൃത്വത്തിൽ ശാന്തിമാരും ദേവസ്വം ജീവനക്കാരും ചേർന്നാണ് സന്നിധാനത്ത് കാർത്തിക ദീപക്കാഴ്ച ഒരുക്കിയത്.

English Summary:

Thrikarthika at Sabarimala Temple

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT