ചെന്നൈ ∙ തഞ്ചാവൂരിൽ വ്യാജ മരുന്നു കഴിച്ചു മരിച്ച യുവാവിന്റെ മൃതദേഹം സിദ്ധവൈദ്യൻ കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് കുഴിച്ചു മൂടി. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്റെ പരിസരത്തു നിന്ന് ഇരുപതോളം അസ്ഥികൾ കണ്ടെത്തി. കുംഭകോണത്തിനടുത്തുള്ള ചോളപുരം സ്വദേശി അശോക്‌രാജ് (27) ആണു കൊല്ലപ്പെട്ടത്. വ്യാജ സിദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തഞ്ചാവൂരിൽ വ്യാജ മരുന്നു കഴിച്ചു മരിച്ച യുവാവിന്റെ മൃതദേഹം സിദ്ധവൈദ്യൻ കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് കുഴിച്ചു മൂടി. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്റെ പരിസരത്തു നിന്ന് ഇരുപതോളം അസ്ഥികൾ കണ്ടെത്തി. കുംഭകോണത്തിനടുത്തുള്ള ചോളപുരം സ്വദേശി അശോക്‌രാജ് (27) ആണു കൊല്ലപ്പെട്ടത്. വ്യാജ സിദ്ധ വൈദ്യൻ കേശവമൂർത്തി (47) പിടിയിലായി. 

Read also: ‘ചുരിദാറിട്ട മുഖം മറച്ച സ്ത്രീ ഓടി രക്ഷപ്പെട്ടു’; അബിഗേലിനെ തട്ടിക്കൊണ്ടു പോയത് ഈ അമ്മ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് ഒരു മണിക്കൂറിനുള്ളിൽ

ADVERTISEMENT

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ചെന്നൈയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അശോക്‌രാജ്. ദീപാവലിക്കു ശേഷം ചെന്നൈയിലേക്കു മടങ്ങുകയാണെന്നു പറഞ്ഞ അശോക്‌രാജിനെക്കുറിച്ചു വിവരങ്ങളില്ലാതായതിനെ തുടർന്ന് മുത്തശ്ശി പത്മിനി ചോളപുരം പൊലീസിൽ പരാതി നൽകി. നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ അശോക്, കേശവമൂർത്തിയുടെ വീട്ടിലെത്തിയതായി കണ്ടെത്തി. കേശവമൂർത്തിയെ പൊലീസ് ചോദ്യം ചെയ്തതോടെയാണു വിവരങ്ങൾ പുറത്തായത്. 

English Summary:

Man arrested for murdering a patient and burying the body in his backyard after chopping it into pieces

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT