കൊല്ലത്ത് ഇസ്രയേൽ യുവതി കിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിൽ; ആക്രമിച്ചത് സുഹൃത്ത്
കൊല്ലം∙ ഇസ്രയേൽ സ്വദേശിനിയായ യുവതിയെ കിടപ്പുമുറിയിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇസ്രയേൽ സ്വദേശി രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണു കൊല്ലപ്പെട്ടത്.

സ്വത്വയുടെ സുഹൃത്തും ഇവർ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണു സ്വത്വയെ ആക്രമിച്ചത്. സംഭവത്തിനു പിന്നാലെ സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷ്ണചന്ദ്രന്റെ ബന്ധുവീട്ടിലായിരുന്നു സ്വത്വ താമസിച്ചിരുന്നത്. കൃഷ്ണചന്ദ്രൻ ഏറെക്കാലം ഉത്തരാഖണ്ഡിലായിരുന്നു. വൈകിട്ട് മൂന്നരയോടെയാണു സംഭവം.