കോഴിക്കോട്∙ പേരാമ്പ്രയിൽവച്ചു നടക്കുന്ന റവന്യൂജില്ലാ കലാമേളയോട് അനുബന്ധിച്ച് വിദ്യാർഥികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണമെന്ന് സ്കൂൾ അധികൃതർ. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷഖ് മിഡിയം ഹൈസ്കൂൾ പ്രധാന അധ്യാപിക ഇതുസംബന്ധിച്ച നോട്ടിസ് അയച്ചു. ഒരു കിലോ പഞ്ചസാരയോ അല്ലെങ്കിൽ 40 രൂപ കൊണ്ടുവരുകയോ വേണമെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പേരാമ്പ്രയിൽവച്ചു നടക്കുന്ന റവന്യൂജില്ലാ കലാമേളയോട് അനുബന്ധിച്ച് വിദ്യാർഥികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണമെന്നു സ്കൂൾ അധികൃതർ. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മിഡിയം ഹൈസ്കൂൾ പ്രധാന അധ്യാപിക ഇതുസംബന്ധിച്ചു കുട്ടികൾക്ക് അയച്ച നോട്ടിസ് പുറത്തുവന്നു.

ഒരു കിലോ പഞ്ചസാരയോ അല്ലെങ്കിൽ 40 രൂപ കൊണ്ടുവരുകയോ വേണമെന്നാണു പ്രധാന അധ്യാപികയുടെ നിർദേശം. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി. ഓരോ സ്കൂളിനും ഓരോ ഇനങ്ങൾ വിദ്യാഭ്യാസവകുപ്പു നൽകിയിട്ടുണ്ട്.

English Summary:

Headmistress send notice to students demanding to bring sugar for Revenue District Kalolsavam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT