നവകേരള സദസ്സിനെതിരെ ഒറ്റപ്പാലം നഗരമധ്യത്തിൽ വാഴകൾ വച്ച് പ്രതിഷേധം
പാലക്കാട്∙ ജില്ലയിൽ ഇന്നു നവകേരള സദസ് തുടങ്ങാനിരിക്കെ ഒറ്റപ്പാലത്ത് 21 വാഴകൾ വച്ച് കോൺഗ്രസ് പ്രതിഷേധം. നഗരമധ്യത്തിലെ ടിബി റോഡ് കവലയിൽ അർധരാത്രി വച്ച വാഴകൾ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ പിഴുതുമാറ്റി. നിയോജക മണ്ഡലത്തിൽ ഇന്ന് കോൺഗ്രസ് കരിദിനം ആചരിക്കുകയാണ്.