മുംബൈ ∙ ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വധഭീഷണി പോസ്റ്റ് ചെയ്തത് യൂറോപ്യൻ രാജ്യത്തിൽ നിന്നാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഫെയ്സ്ബുക് അധികൃതരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണിത് കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോറൻസ് ബിഷ്ണോയ് സംഘമാണ് ഇപ്പോഴത്തെ ഭീഷണിക്കു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെ ഇൗ സംഘം തുടർച്ചയായി ഭീഷണി മുഴക്കിയതിനു പിന്നാലെ കഴിഞ്ഞ വർഷം സൽമാന് വൈ പ്ലസ് സുരക്ഷ നൽകിയിരുന്നു. വീടിനു സുരക്ഷ കൂട്ടുകയും തോക്ക് കൈവശം വയ്ക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു.

English Summary:

Salman Khan gets fresh threats; security reviewed