ന്യൂഡൽഹി∙ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ നാലിലേക്കു മാറ്റി. ഞായറാഴ്ചയിലെ വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്നു വിവിധ ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഞായറാഴ്ച തന്നെ നടക്കും. മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റ് ജയിക്കുമെന്നാണു എക്സിറ്റ് പോൾ പ്രവചനം. എൻഡിഎയുടെ സഖ്യകക്ഷിയായ മി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ നാലിലേക്കു മാറ്റി. ഞായറാഴ്ചയിലെ വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്നു വിവിധ ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഞായറാഴ്ച തന്നെ നടക്കും. മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റ് ജയിക്കുമെന്നാണു എക്സിറ്റ് പോൾ പ്രവചനം. എൻഡിഎയുടെ സഖ്യകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടാണ് (എംഎൻഎഫ്) സംസ്ഥാനം ഭരിക്കുന്നത്. സോറം പീപ്പിൾ മൂവ്മെന്റ് (സെഡ്പിഎം) ആണ് ഇത്തവണ എംഎൻഎഫിന്റെ പ്രധാന എതിരാളി.

Read Also: വടക്കു കിഴക്ക് പുതിയ രാഷ്ട്രീയ നീക്കങ്ങൾ; മിസോറം ‘കൈ’പിടിയിൽ ഒതുങ്ങുമോ?

ADVERTISEMENT

∙ മിസോകളുടെ നാട്

1972 മുതൽ അസം സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പ്രദേശമാണ് മിസോറം. 1986 ൽ മിസോറമിനെ പുതിയ സംസ്ഥാനമായി പ്രഖ്യാപിക്കാൻ ഇന്ത്യൻ പാർലമെന്റ് തീരുമാനിച്ചു. തുടർന്ന് 1987 ഫെബ്രുവരി 20ന് ഇന്ത്യയുടെ 23–ാമത് സംസ്ഥാനമായി മിസോറം പിറവിയെടുത്തു. ഏറ്റവും കുറവു ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണു മിസോറം. 91 ശതമാനവും വനമേഖല. ഗോത്രജനതയും കുടിയേറ്റക്കാരുമാണു ഭൂരിഭാഗവും. സംസ്ഥാനത്തെ ജനസംഖ്യയിൽ 95 ശതമാനവും ഗോത്രവർഗക്കാരാണ്. 87 ശതമാനം ജനങ്ങളും ക്രിസ്ത്യൻ മതവിശ്വാസികളാണ്. പള്ളികൾ കേന്ദ്രീകരിച്ചു നടത്തുന്ന പ്രചാരണമാണ് പലപ്പോഴും മിസോറമില്‍ ജയപരാജയങ്ങൾ നിർണയിക്കുന്നത്. പള്ളി അധികാരികള്‍ രൂപം നൽകുന്ന മിസോറം പീപ്പിൾസ് ഫോറം ഇക്കാര്യത്തിൽ നിർണായകഘടകമായി മാറുകയും ചെയ്യുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT