പാലക്കാട്∙ കോൺഗ്രസുകാരനായി തന്നെ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് വിമതനും ഡിസിസി മുൻപ്രസിഡന്റുമായ എ.വി. ഗോപിനാഥ്. ഇപ്പോള്‍ താനൊരു കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ കോണ്‍ഗ്രസുകാർ അങ്ങനെ സിപിഎം ജില്ലാസെക്രട്ടറിയുടെ കാറിൽ കയറി വരാറില്ലല്ലോ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കോൺഗ്രസുകാരനായി തന്നെ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് വിമതനും ഡിസിസി മുൻപ്രസിഡന്റുമായ എ.വി. ഗോപിനാഥ്. ഇപ്പോള്‍ താനൊരു കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു. 

സാധാരണ കോണ്‍ഗ്രസുകാർ അങ്ങനെ സിപിഎം ജില്ലാസെക്രട്ടറിയുടെ കാറിൽ കയറി വരാറില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു താനൊരു സാധാരണ കോൺഗ്രസുകാരനാണെന്നും വഴിയിൽ വച്ചു കണ്ടപ്പോൾ കയറിയതാണെന്നുമായിരുന്നു ഗോപിനാഥിന്റെ മറുപടി. ‘സാധാരണ കോൺഗ്രസ് സപെഷൽ കോൺഗ്രസ് എന്നൊന്നുമില്ല. വഴിയിൽ വച്ചു കാറിൽ കയറുന്നോ എന്നു ചോദിച്ചാൽ ഏതു പാർട്ടിക്കാരനാണെന്നു നോക്കിയല്ലല്ലോ കയറുന്നത്. അത് പാർട്ടിക്ക് അതീതമാണ്.’– ഗോപിനാഥ് പറഞ്ഞു.

ADVERTISEMENT

സിപിഎമ്മിന്റെ ജില്ലാസെക്രട്ടറി അങ്ങനെ വഴിയില്‍ കാണുന്നവരെ സാധാരണയായി കാറിൽ കയറ്റാറില്ലെന്നു ചൂണ്ടിക്കാണിച്ചപ്പോൾ അതിൽ എന്തെങ്കിലും പ്രാധാന്യം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ കണ്ട് ജില്ലയിലെ കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കുമെന്നും ഗോപിനാഥ് കൂട്ടിച്ചേർത്തു.മുഖ്യമന്ത്രി വരുമ്പോൾ ഒരു പൊതുപ്രവർത്തകൻ അദ്ദേഹത്തെ കാണുന്നതിനെ കൂടുതൽ രാഷ്ട്രീയ വത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

A.V. Gopinath's Reaction On Attending Navakerala Sadas At Palakkad