മുംബൈ∙ മലയാള മനോരമയ്ക്ക് മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് ദേശീയ പുരസ്കാരം. മനോരമ കൊല്ലം യൂണിറ്റിലെ സീനിയർ ഫൊട്ടോഗ്രാഫർ അരവിന്ദ് വേണുഗോപാലിന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വിഡിയോയ്ക്കാണ് ആർട്‌സ് വിഭാഗത്തിൽ പുരസ്കാരം (ഒരുലക്ഷം രൂപ) ലഭിച്ചത്. കൊല്ലം ബീച്ചിൽ പട്ടം വിൽക്കുന്ന കാഴ്ചപരിമിതിയുള്ള ആളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മലയാള മനോരമയ്ക്ക് മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് ദേശീയ പുരസ്കാരം. മനോരമ കൊല്ലം യൂണിറ്റിലെ സീനിയർ ഫൊട്ടോഗ്രാഫർ അരവിന്ദ് വേണുഗോപാലിന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വിഡിയോയ്ക്കാണ് ആർട്‌സ് വിഭാഗത്തിൽ പുരസ്കാരം (ഒരുലക്ഷം രൂപ) ലഭിച്ചത്. 

കൊല്ലം ബീച്ചിൽ പട്ടം വിൽക്കുന്ന കാഴ്ചപരിമിതിയുള്ള ആളുടെ ജീവിതം പകർത്തിയ പ്രചോദനാത്മക വിഡിയോ ആണ് പുരസ്‌കാരത്തിന് അർഹമായത്. മുംബൈയിൽ നടന്ന ചടങ്ങിൽ പുരസ്കാരം കൈമാറി. കഴിഞ്ഞ വർഷം മനുഷ്യാവകാശ വിഭാഗത്തിൽ അരവിന്ദിന്റെ വിഡിയോയ്ക്ക് ഇതേ പുരസ്കാരം ലഭിച്ചിരുന്നു.

English Summary:

Red Ink award for Aravind Venugopal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT