തിരുവനന്തപുരം∙ മന്ത്രി പി.രാജീവിന്റെ ചിത്രം ഉപയോഗിച്ചു വ്യാജ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കി ഉദ്യോഗസ്ഥരെ കബളിപ്പിച്ചു പണം തട്ടാൻ ശ്രമം. മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നവംബർ 26ന് ആണു മന്ത്രിയുടെ പേരിൽ വ്യവസായ വകുപ്പിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മന്ത്രി പി.രാജീവിന്റെ ചിത്രം ഉപയോഗിച്ചു വ്യാജ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കി ഉദ്യോഗസ്ഥരെ കബളിപ്പിച്ചു പണം തട്ടാൻ ശ്രമം. മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നവംബർ 26ന് ആണു മന്ത്രിയുടെ പേരിൽ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടു സന്ദേശമെത്തിയത്.

കഴിഞ്ഞ ദിവസം മരാമത്തു വകുപ്പു സെക്രട്ടറിയുടെ പേരിലുണ്ടാക്കിയ വ്യാജ വാട്സാപ് അക്കൗണ്ട് ഉപയോഗിച്ച് അജ്ഞാതർ ഒരു ലക്ഷം രൂപ തട്ടിയിരുന്നു. മരാമത്തു വിഭാഗം എൻജിനീയർക്കാണു പണം നഷ്ടമായത്. അടുത്തിടെ ബിനോയ് വിശ്വം എംപിയുടെയും കലക്ടർ ജെറോമിക് ജോർജിന്റെയും പേരിലും പണം തട്ടാൻ ശ്രമം നടന്നു.

English Summary:

Someone tried to loot money in the name of P Rajeev

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT