ബിജെപിയെക്കാളും വർഗീയത ഉയർത്തി കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് പരാജയകാരണം: മുഖ്യമന്ത്രി
പാലക്കാട്∙ നവകേരള സദസിനിടെ മൂന്നുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പരാജയത്തിൽ കോൺഗ്രസിനെ പഴിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെക്കാളും വർഗീയത ഉയർത്തി ചില കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് പരാജയ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘‘മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വം ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചു. കോൺഗ്രസ് നേതൃത്വം തന്നെയാണ് ഈ ദുർഗതിക്ക് കാരണം. പാഠങ്ങൾ ഉൾക്കൊണ്ട് എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ടു പോവാൻ ശ്രമിക്കണം. ബിജെപിയെ പരാജയപ്പെടുത്തുക എന്നത് രാജ്യത്തിന്റെ ആവശ്യമാണ്’’– പിണറായി വിജയൻ പറഞ്ഞു.