തൃശൂർ‌∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനു പരുക്ക്. അത്തിക്കപ്പറമ്പ് പുത്തൻവീട്ടിൽ റഷീദിനാണ് (36) പരുക്കേറ്റത്. നവകേരള സദസ്സിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ‌∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനു പരുക്ക്. അത്തിക്കപ്പറമ്പ് പുത്തൻവീട്ടിൽ റഷീദിനാണ് (36) പരുക്കേറ്റത്. നവകേരള സദസ്സിന്റെ ഭാഗമായി മന്ത്രിമാർ സഞ്ചരിച്ചിരുന്ന ബസിന്റെ പൈലറ്റ് വാഹനമാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ചത്.

ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറുതുരുത്തിയിൽവച്ച് തിങ്കളാഴ്ച വൈകിട്ടാണ് അപകടം. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

CM's Pilot Vehicle Collied with Bike; One Injured

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT