തളിപ്പറമ്പ്∙ ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. പരിയാരം മുടിക്കാനം കുന്നേൽ സന്തോഷിനെയാണ് (സുബീഷ് –24) ശിക്ഷിച്ചത്. 2023 ജനുവരി 7ന് രാത്രിയിൽ മാതാപിതാക്കൾക്കൊപ്പം പെരുന്നാളിന് വന്ന കുട്ടി ഓട്ടോയിൽ തനിച്ച് ഇരിക്കുമ്പോൾ സന്തോഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ്∙ ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. പരിയാരം മുടിക്കാനം കുന്നേൽ സന്തോഷിനെയാണ് (സുബീഷ് –24) ശിക്ഷിച്ചത്.

2023 ജനുവരി 7ന് രാത്രിയിൽ മാതാപിതാക്കൾക്കൊപ്പം പെരുന്നാളിന് വന്ന കുട്ടി ഓട്ടോയിൽ തനിച്ച് ഇരിക്കുമ്പോൾ സന്തോഷ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. തുടർന്ന് അറസ്റ്റിലായ സന്തോഷ് ഒരു വർഷമായി റിമാൻഡിൽ തുടരുകയാണ്.

ADVERTISEMENT

തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ശിക്ഷ വിധിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.

English Summary:

Court orders 10-year Jail for rape of minor in: Kannur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT